മനോഹര്‍ പരീക്കറും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തി

ഗോവ നിയമസഭാ മന്ദിരത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച

പനാജി: ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കറും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച മടത്തി.ഗോവ നിയമസഭാ മന്ദിരത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കാനായി ഗോവയില്‍ എത്തിയതായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

അര്‍ബുദ ബാധിതനായി ഏറെക്കാലമായി ചികിത്സയില്‍ കഴിഞ്ഞ മനോഹര്‍ പരീക്കര്‍ ഓഫീസ് ചുമതലകളില്‍ ഈ അടുത്താണ് വീണ്ടും സജീവമായത്.

Exit mobile version