ആയുധങ്ങളുമായി കാശ്മീരില്‍ രണ്ട് ഭീകരര്‍ പോലീസ് പിടിയില്‍

ഇവരില്‍ നിന്നും ആയുധങ്ങളും പോലീസ് പിടിച്ചെടുത്തു

കാശ്മീര്‍: ജമ്മു കാശ്മീരിലെ ഷോപിയാനില്‍ ഡല്‍ഹി പോലീസും കാശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ തെരച്ചിലില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ പിടിയിലായി. ഇവരില്‍ നിന്നും ആയുധങ്ങളും പോലീസ് പിടിച്ചെടുത്തു.

അതേ സമയം പിടിയിലായ ഭീകരരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Exit mobile version