വാനരക്കൂട്ടത്തിന്റെ പ്രതികാരം; 250 നായ്ക്കുട്ടികളെ എറിഞ്ഞു കൊന്നു

മുംബൈ: കുട്ടിക്കുരങ്ങനെ നായ്ക്കൾ കടിച്ചുകൊന്നതിന് പ്രതികാരവുമായി വാനരക്കൂട്ടം.മഹാരാഷ്ട്രയിൽ വാനരക്കൂട്ടം ഒരു മാസം കൊണ്ട് 250 നായ്ക്കുട്ടികളെ എറിഞ്ഞുകൊന്നു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മാജ്‌ലഗാവിലാണു കുരങ്ങന്മാരുടെ ക്രൂരപ്രതികാരം നടന്നത്ന്നത്.

നായ്ക്കുട്ടികളെ വലിച്ചിഴച്ച് കെട്ടിടത്തിന്റെയോ പാറക്കെട്ടുകളുടെയോ മുകളിൽ എത്തിച്ച ശേഷം താഴേക്ക് എറിഞ്ഞുകൊല്ലുകയാണ് വാനരക്കൂട്ടം ചെയ്യുന്നത്

 

Exit mobile version