ദേശീയ ആദിവാസി നൃത്ത മഹോത്സവം; വേദിയില്‍ കലാകാരന്മാര്‍ക്കൊപ്പം ചുവടുവെച്ച് രാഹുല്‍ ഗാന്ധി, വീഡിയോ

റായ്പുര്‍: ഛത്തീസ്ഗഢിലെ പൊതുപരിപാടിയില്‍ ചുവടുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ദേശീയ ആദിവാസി നൃത്ത മഹോത്സവ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശേഷം വേദിയില്‍ കലാകാരന്മാര്‍ക്കൊപ്പം രാഹുല്‍ നൃത്ത ചുവചുവടുകള്‍ വെയ്ക്കുകയായിരുന്നു. രാഹുലിനൊപ്പം മറ്റ് നേതാക്കളെയും വേദിയില്‍ കാണാം.

Exit mobile version