ഫ്‌ളാറ്റ് സമുച്ചയത്തില്‍ അഗ്‌നിബാധ; രണ്ട് മരണം

കെട്ടിടത്തിന്റെ പത്ത്, പതിനൊന്ന് നിലകളിലാണ് തീപിടുത്തം ഉണ്ടായത്

മുബൈ: അന്ധേരിയിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ അഗ്‌നിബാധ. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം.

കെട്ടിടത്തിന്റെ പത്ത്, പതിനൊന്ന് നിലകളിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version