വഴിയൊരുക്കി ജീവന് കാവലാകാം! കുഞ്ഞ് ജീവനുമായി ആംബുലന്‍സ് കണ്ണൂരില്‍ നിന്ന് വരുന്നു

തൃശ്ശൂര്‍: വഴിയൊരുക്കാം ഒരു കുഞ്ഞ് ജീവനെ കാക്കാന്‍, മറ്റൊരു ദൗത്യവുമായി ഒരു ആംബുലന്‍സുകൂടി കുതിച്ചു പായുകയാണ് കണ്ണൂരില്‍ നിന്ന് എറണാകുളം അമൃതയിലേക്ക്.

കണ്ണൂര്‍ ജില്ലയിലെ മുത്തലിബ്-സമീന ദമ്പതികളുടെ മകളെയാണ് അടിയന്തിര ചികിത്സയ്ക്കായി കൊണ്ടുപോകുന്നത്.

9 മണിക്ക് കണ്ണൂരില്‍ നിന്ന് പുറപ്പെട്ടു. 10 മണിക്ക് കോഴിക്കോട് എത്തണം വഴി മാറുക.
ആംബുലന്‍സ് കടന്നുപോകുമ്പോള്‍ ഒരല്‍പം വേഗത കുറച്ച് ആംബുലന്‍സിനെ കടത്തിവിട്ടാല്‍ ഒരു കുരുന്നു ജീവന്‍ കൂടി നമുക്ക് രക്ഷിക്കാന്‍ കഴിയും.

Exit mobile version