വ്യോമസേനയെ സല്യൂട്ട് ചെയ്യുന്നു, നന്ദി സഹോദരങ്ങളേ; അഭിനന്ദനവുമായി ആര്യ

ഇന്‍സ്റ്റാഗ്രാമിലൂടെ ആണ് ആര്യ വ്യോമസേനയ്ക്ക് അഭിനന്ദനവുമായി എത്തിയത്

പാകിസ്താന്റെ ഭീകരത്താവളം തകര്‍ത്ത ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിനന്ദനവുമായി സിനിമാ സീരിയല്‍ താരം ആര്യ. ഇന്‍സ്റ്റാഗ്രാമിലൂടെ ആണ് ആര്യ വ്യോമസേനയ്ക്ക് അഭിനന്ദനവുമായി എത്തിയത്.

‘വ്യോമസേനയെ സല്യൂട്ട് ചെയ്യുന്നു, നന്ദി സഹോദരങ്ങളേ, ഹൗ ദ ജോഷ്’ എന്നാണ് ആര്യ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നരയ്ക്കാണ് വ്യോമസേന പാകിസ്താന്റെ ഭീതരത്താവളം ബോംബിട്ട് തകര്‍ത്തത്. മൂന്നൂറിലധികം ഭീകരരാണ് ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Exit mobile version