‘ഖമറുന്നീസ 14/24/130’! പുതിയ ചിത്രവുമായി അനില്‍ രാധാകൃഷ്ണ മേനോന്‍

സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പുതിയ സിനിമയുമായി എത്തുന്നു. തന്റെ ചിത്രങ്ങള്‍ക്കെല്ലാം
വ്യത്യസ്ത പേരുകള്‍ കണ്ടെത്താറുള്ള സംവിധായകന്‍ പുതിയ ചിത്രത്തിലും അതേപതിവ് തെറ്റിച്ചിട്ടില്ല.
‘ഖമറുന്നീസ 14/24/130′ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ലോര്‍ഡ് കൃഷ്ണ എന്റര്‍ടൈന്‍മെന്റിസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങന്നത്.

നോര്‍ത്ത് 24’, ‘സപ്തമശ്രീ തസ്‌കര’, ‘ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി ‘ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രി (ക്‌സ്) എന്നിവയാണ് അനില്‍ രാധാകൃഷ്ണ മേനോന്റെതായ മറ്റ് ചിത്രങ്ങള്‍.

Exit mobile version