തലൈവരേ….മാസ്…ദര്‍ബാറിനെക്കുറിച്ച് പ്രേക്ഷകര്‍ പറയുന്നത് ഇങ്ങനെ

തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്‌ നായകനായി എത്തിയ ചിത്രം ദര്‍ബാര്‍ റിലീസ് ചെയ്തു. മാസ്റ്റര്‍ ഡയറക്ടര്‍ എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തിന് തീയ്യേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്‌. സംവിധായകന്‍ തന്നെ രചനയും നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍ താര ആണ് നായികാ വേഷത്തില്‍ എത്തിയിരിക്കുന്നത്.

ബോളിവുഡ് താരം സുനില്‍ ഷെട്ടി വില്ലന്‍ വേഷം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍, ഗാനങ്ങള്‍, പോസ്റ്ററുകള്‍ എന്നിവയെല്ലാം വലിയ പ്രതീക്ഷകള്‍ ആണ് റിലീസിന് മുന്‍പേ തന്നെ പ്രേക്ഷകരിലുണ്ടാക്കിയത്. ദര്‍ബാര്‍ തീയ്യേറ്ററിലെത്തിയപ്പോള്‍ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ക്ക് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാം.

Exit mobile version