സംസ്ഥാനത്ത് സ്വര്‍ണ്ണ വില കൂടി

24,800 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 3,100 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില കൂടി. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണ വില ഉയരുന്നത്. മൂന്ന് ദിവസത്തിനിടെ 400 രൂപയാണ് പവന് വര്‍ധിച്ചത്.

24,800 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 3,100 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Exit mobile version