‘പോരൂന്നോ എന്റെ കൂടെ…’; കടത്തിവെട്ടി ‘കുട്ടിത്താരങ്ങള്‍’ വൈറലായി വീഡിയോ

പാട്ടുകളും, സിനിമാ രംഗങ്ങളും കോമഡികളുമൊക്കയുള്ള ഇത്തരം ചെറുവീഡിയോകള്‍ ചെറുപ്പക്കാര്‍ക്ക് ഹരമാണ്. ഇപ്പോഴിതാ രണ്ട് കുട്ടിത്താരങ്ങളുടെ ടിക് ടോക്ക് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ടിക് ടോക് വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരം. പാട്ടുകളും, സിനിമാ രംഗങ്ങളും കോമഡികളുമൊക്കയുള്ള ഇത്തരം ചെറുവീഡിയോകള്‍ ചെറുപ്പക്കാര്‍ക്ക് ഹരമാണ്. ഇപ്പോഴിതാ രണ്ട് കുട്ടിത്താരങ്ങളുടെ ടിക് ടോക്ക് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പ്രായത്തെ പോലും വെല്ലുന്ന തരത്തിലാണ് ഇരുവരുടെയും പ്രകടനം. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ ‘തേന്മാവിന്‍ കൊമ്പത്ത്’ എന്ന സിനിമയിലെ മോഹന്‍ലാലും രേവതിയും തമ്മിലുള്ള ഒരു രംഗത്തിനാണ് ഇരുവരുടെയും ടിക് ടോക്ക്. ”പോരുന്നോ എന്റെ കൂടെ” എന്ന ഒറ്റ ഡയലോഗേയുള്ളുവെങ്കിലും ഇരുവരും തകര്‍ത്തഭിനയിച്ചിട്ടുണ്ട്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ഈ കുട്ടിത്താരങ്ങളുടെ ടിക് ടോക്ക് വീഡീയോയ്ക്ക് ലഭിക്കുന്നത്.

Exit mobile version