നയിക്കാന്‍ ഇനി നെലോ വിന്‍ഗാഡ; കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ നിയമിച്ചു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ നിയമിച്ചു. പോര്‍ച്ചുഗല്‍ കോച്ച് നെലോ വിന്‍ഗാഡെയാണ് പുതിയ കോച്ച്. എത്ര നാള്‍ കാലാവധിയിലാണ് വിന്‍ഗാഡെയോ നിയമിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. നേരത്തെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കോച്ചായും വിന്‍ഗാഡ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Exit mobile version