ചാമ്പ്യന്മാരെ മൂന്ന് ഗോളിന് തകര്‍ത്ത് ഗോവ

പനാജി: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരേ എഫ്‌സി ഗോവയ്ക്ക് മൂന്ന് ഗോളിന് തകര്‍പ്പന്‍ ജയം. 30-ാം മിനിറ്റില്‍ ലെന്‍ഡുംഗലും 62-ാം മിനിറ്റില്‍ ഫെറാന്‍ കോറോയും 81ാം മിനിട്ടില്‍ കാര്‍ലോസ് പെനയും സ്‌കോര്‍ ചെയ്തു.

ഹോംഗ്രൗണ്ടില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ഗോവ ആദ്യപകുതി പിന്നിട്ടപ്പോള്‍ മുതല്‍ മുന്നിട്ടുനില്‍ക്കുകയാണ്. 30ാം മിനിറ്റില്‍ സെയ്മിന്‍ലെന്‍ ഡുംഗെല്‍ നേടിയ ഗോളാണ് ഗോവയെ മുന്നിലെത്തിച്ചത്.

Exit mobile version