‘മോനെ ഡാ ഈ മുതലാളി നിന്നോട് മോശമായി സംസാരിച്ചിട്ടുണ്ടെങ്കില്‍ മോന്‍ എന്നോട് ക്ഷമിക്കില്ലെടാ’; ഓണം ബംപറിന് കിടിലന്‍ ട്രോളുമായി ട്രോളന്മാര്‍

കേരളക്കര ഇന്നലെ ഏറെ ആകാംഷയോടെ ആണ് ഓണം ബംപറിന്റെ ഫലപ്രഖ്യാപനത്തിനായി കാത്തിരുന്നത്. ഫലം പ്രഖ്യാപിച്ചപ്പോള്‍ ആ പന്ത്രണ്ട് കോടി കിട്ടിയ ഭാഗ്യവാന്‍ ആരാണെന്ന അന്വേഷണത്തിലായി എല്ലാവരും.

ആലപ്പുഴ കരുനാഗപ്പള്ളിയിലെ ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാരായ ആറുപേര്‍ ഷെയര്‍ ഇട്ട് വാങ്ങിയ ലോട്ടറിക്കാണ് ഇത്തവണ ഒന്നാം സമ്മാനമടിച്ചത്. ഇപ്പോഴിതാ ഇതിന് രസകരമായ ട്രോളുമായി ട്രോളന്മാരും രംഗത്ത് എത്തിയിരിക്കുകയാണ്. രസകരമായ ട്രോളുകളിതാ….








Exit mobile version