സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കുള്ള തൊഴില്‍ വിസയുടെ കാലാവധി രണ്ട് വര്‍ഷമായി നീട്ടി

നേരത്തേ തൊഴില്‍ വിസകളില്‍ ഒരു വര്‍ഷത്തിനകം തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരിക്കണം

റിയാദ്: സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന പുതിയ തൊഴില്‍ വിസയുടെ കാലാവധി രണ്ട് വര്‍ഷമായി നീട്ടി. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. നേരത്തെ തൊഴില്‍ വിസയുടെ കാലാവധി രണ്ട് വര്‍ഷമായിരുന്നു. നേരത്തേ തൊഴില്‍ വിസകളില്‍ ഒരു വര്‍ഷത്തിനകം തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരിക്കണം. എന്നാല്‍ ഇപ്പോള്‍ ഇത് രണ്ട് വര്‍ഷമായി നീട്ടി നല്‍കിയാണ് മന്ത്രാലയം ഉത്തരവിറക്കിയത്.

Exit mobile version