വിഷുദിനത്തില്‍ അയ്യന്റെ അനുഗ്രഹം തേടി കെ സുരേന്ദ്രന്‍ ശബരിമലയില്‍; മുന്നറിയിപ്പില്ലാതെ എന്ന് ആക്ഷേപം

സന്നിധാനം: ശബരിമല ദര്‍ശനം നടത്തി പത്തനംതിട്ട സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. ഇന്ന് വിഷുദിനത്തിലാണ് അയ്യന്റെ അനുഗ്രഹം തേടി സുരേന്ദ്രന്‍ മലയിലെത്തിയത്. ദര്‍ശന ശേഷം എല്ലാ മലയാളികള്‍ക്കും കെ സുരേന്ദ്രന്‍ വിഷു ആശംസകള്‍ നേരുകയും ചെയ്തു. മുന്നറിയിപ്പുകള്‍ ഇല്ലാതെയാണ് കെ സുരേന്ദ്രന്‍ സന്നിധാനത്ത് എത്തിയത്. കെ സുരേന്ദ്രന്‍ തന്റെ വ്രതം മുറിക്കാതെയാണ് ഇലക്ഷന്‍ പ്രചാരണത്തില്‍ ഇറങ്ങിയിട്ടുള്ളത്.

Exit mobile version