ബാലസാഹിത്യ പുരസ്‌കാരം ജിആര്‍ ഇന്ദുഗോപന്; ഏഴാച്ചേരി രാമചന്ദ്രനും പുരസ്‌കാരം

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്‌കാരം ജിആര്‍ ഇന്ദുഗോപന്‍ കരസ്ഥമാക്കി. കഥ/നോവല്‍ വിഭാഗത്തിലാണ് പുരസ്‌കാരം. 20,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.

പാലാ കെഎം മാത്യു പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രനും സ്വന്തമാക്കി. 60,001 രൂപയും പ്രശസ്തി പത്രവും സമ്മാനിക്കും.

Exit mobile version