തൃശ്ശൂരില്‍ 42 കിലോ കഞ്ചാവുമായി രണ്ട് ബി ടെക് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

കൊച്ചിയിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളായ ആലുവ സ്വദേശി അഹമ്മദ്, പട്ടാമ്പി സ്വദേശി രോഹിത് എന്നിവരാണ് പിടിയിലായത്.

തൃശ്ശൂര്‍: തൃശ്ശൂരില്‍ 42 കിലോ കഞ്ചാവുമായി രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. സംഭവത്തില്‍ ബി ടെക് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. കൊച്ചിയിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളായ ആലുവ സ്വദേശി അഹമ്മദ്, പട്ടാമ്പി സ്വദേശി രോഹിത് എന്നിവരാണ് പിടിയിലായത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Exit mobile version