തിരുവനന്തപുരത്ത് പേപ്പട്ടിയുടെ ആക്രമണം; 14 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പേപ്പട്ടിയുടെ ആക്രമണം. 14 പേര്‍ക്ക് പരിക്കേറ്റു. കരകുളം, പൂവാര്‍ എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനിരയായവരില്‍ ഭൂരിഭാഗവും, സ്ത്രീകളും കുട്ടികളുമാണ്.

Exit mobile version