തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ സമരം രാപ്പകലാക്കി

പിരിച്ചുവിട്ട 3861 താല്ക്കാലിക ജീവനക്കാരെയും ജോലിയില്‍ തിരിച്ചെടുക്കുന്നതുവരെ ശക്തമായ സമരം തുടരാനാണ് എം പാനല്‍ ജീവനക്കാരുടെ തീരുമാനം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ സമരം രാപ്പകലാക്കി. തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരാണ് സമരം രാപ്പകലാക്കിയ്. അതെസമയം സെക്രട്ടേറിയറ്റ് പടിക്കലെ സമരം പത്തൊമ്പതാം ദിവസത്തിലേക്ക് കടന്നു. പിരിച്ചുവിട്ട 3861 താല്ക്കാലിക ജീവനക്കാരെയും ജോലിയില്‍ തിരിച്ചെടുക്കുന്നതുവരെ ശക്തമായ സമരം തുടരാനാണ് എം പാനല്‍ ജീവനക്കാരുടെ തീരുമാനം.

Exit mobile version