മത്സ്യത്തൊഴിലാളികള്‍ക്ക് 1000 കോടി; ഓഖി പാക്കേജ് വിപുലീകരിക്കും

മത്സ്യത്തൊഴിലാളികള്‍ക്ക് 1000 കോടി നല്‍കുമെന്ന് തോമസ് ഐസകിന്റെ ബജറ്റ് പ്രഖ്യാപനം.

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് 1000 കോടി നല്‍കുമെന്ന് തോമസ് ഐസകിന്റെ ബജറ്റ് പ്രഖ്യാപനം.

*കടലാക്രമണമുള്ള തീരത്തുനിന്ന് മാറിത്താമസിക്കുന്നവര്‍ക്ക് വീടിന് 10 ലക്ഷം വീതം *പുനരധിവാസത്തിന് 100 കോടിരൂപ, തീരദേശറോഡുകള്‍ക്ക് 200 കോടി
*പൊഴിയൂരില്‍ മല്‍സ്യബന്ധനതുറമുഖം, കൂടുതല്‍ പുതിയ ഹാര്‍ബറുകള്‍ വരും *കിഫ്ബി വഴി തീരദേശത്ത് 900 കോടിരൂപ നിക്ഷേപിക്കും *മല്‍സ്യത്തൊഴിലാളികള്‍ക്ക് പലിശരഹിതവായ്പ
*കൊല്ലത്ത് ബോട്ട് ബില്‍ഡിങ് യാര്‍ഡ്, മല്‍സ്യഫെഡിന് 100 കോടി വായ്പ
*ഓഖി പാക്കേജ് വിപുലീകരിക്കുമെന്നും ധനമന്ത്രി

Exit mobile version