പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മോഹന്‍ലാലിനും നമ്പിനാരായണനും പത്മഭൂഷണ്‍

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടന്‍ മോഹന്‍ലാലിനും ശാസ്ത്രജ്ഞന്‍ നമ്പിനാരായണനും പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു.

ഛായാഗ്രാഹകന്‍ കെജി ജയന്‍, ശിവഗിരിയിലെ സ്വാമി വിശുദ്ധാനന്ദ, നടന്‍ പ്രഭുദേവ, മമാന്‍ ചാണ്ടി, പുരാവസ്തു വിദഗ്ധന്‍ കെകെ മുഹമ്മദ്, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, സംഗീതഞ്ജന്‍ ശിവമണി എന്നിവര്‍ക്ക് പത്മശ്രീയും ലഭിച്ചു.

Exit mobile version