ബെംഗളൂരു: ആന്ധ്രയിലെ പടക്ക നിർമ്മാണ ശാലയിൽ വൻ പൊട്ടിത്തെറി. രണ്ട് സ്ത്രീകൾ ഉൾപ്പടെ 8 പേർ മരിച്ചു. അനക്പള്ളി ജില്ലയിലെ കോട്ടവുരട്ല എന്ന സ്ഥലത്തെ പടക്ക നിർമാണ ഫാക്ടറിയിൽ ആണ് ഉച്ച തിരിഞ്ഞ് പൊട്ടിത്തെറി ഉണ്ടായത്. ഏഴ് പേർക്ക് പൊള്ളലേറ്റു. ഇവരെ തൊട്ടടുത്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ആന്ധ്രയില്‍ പടക്ക നിര്‍മാണശാലയില്‍ വന്‍ പൊട്ടിത്തെറി; 8 മരണം, 7 പേര്‍ക്ക് പൊള്ളലേറ്റു
-
By Surya

- Categories: Kerala News
- Tags: andrafirecracker
Related Content

ഓടുന്ന ട്രെയിനില്‍ യാത്രക്കാരന്റെ കയ്യില്‍ നിന്ന് പടക്കം പൊട്ടി, തീ പടര്‍ന്നു, യാത്രക്കാര്‍ക്ക് പരിക്ക്
By Surya October 29, 2024

ചന്ദ്രബാബു നായിഡുവിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങളുളള മുറി; ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ
By Anu September 11, 2023

'സര്‍വകലാശാലയ്ക്ക് ശാപം': 'മഹാമൃത്യുഞ്ജയ ഹോമം' നടത്താനൊരുങ്ങി സര്‍വകലാശാല
By Anu February 21, 2023

