കാസര്‍കോട് മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

മകന്‍ പ്രമോദ് (37) ഇരുമ്പ് വടി കൊണ്ട് അച്ഛനെ അടിക്കുകയായിരുന്നു.

കാസര്‍കോട്: ബേക്കല്‍ പള്ളിക്കരയില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. പള്ളിക്കര സ്വദേശി അപ്പകുഞ്ഞി (67) ആണ് മരിച്ചത്. മകന്‍ പ്രമോദ് (37) ഇരുമ്പ് വടി കൊണ്ട് അച്ഛനെ അടിക്കുകയായിരുന്നു.

അച്ഛനെ ഇരുമ്പ് വടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതിന് ഇന്നലെ മകനെതിരെ കേസെടുത്തിരുന്നു. ഇന്ന് വീണ്ടും പ്രമോദ് അച്ഛനെ മര്‍ദ്ദിക്കുകയായിരുന്നു.

Exit mobile version