യതീഷ് ചന്ദ്ര ഐപിഎസ് വീണ്ടും കേരളത്തിലേക്ക്! പുതിയ നിയമനം നല്‍കി കേരള സര്‍ക്കാര്‍

ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി എസ്പിയായാണ് യതീഷ് ചന്ദ്രയെ നിയമിച്ചിരിക്കുന്നത്.

തിരുവനന്തപുരം: കേരള കേഡര്‍ ഐപിഎസ് ഓഫീസര്‍ യതീഷ് ചന്ദ്രയുടെ കര്‍ണാടകയിലെ ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയായി. ഇതോടെ യതീഷ് ചന്ദ്ര ഐപിഎസ് കേരള സര്‍വീസിലേക്ക് മടങ്ങിയെത്തും. മടങ്ങിയെത്തുന്ന യതീഷ് ചന്ദ്രക്ക് കേരള സര്‍ക്കാര്‍ പുതിയ നിയമനം നല്‍കി.

ALSO READ പുല്‍വാമ വിവാദ പ്രസ്താവന; ആന്റോ ആന്റണിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് കെ സുരേന്ദ്രന്‍

ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി എസ്പിയായാണ് യതീഷ് ചന്ദ്രയെ നിയമിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ നിന്നും ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയ സാഹചര്യത്തിലാണ് യതീഷ് ചന്ദ്രയെ ഐസിടിയില്‍ നിയമിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Exit mobile version