കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് 500 കോടി, ബജറ്റില്‍ ധനമന്ത്രി

ദേശീയ പാത വികസനത്തില്‍ പിണറായി സര്‍ക്കാര്‍ മികച്ച മുന്നേറ്റം നടത്തി.

കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് 500 കോടി നല്‍കുമെന്ന് ബജറ്റില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. ദേശീയ തീരദേശ, മലോര പാതകള്‍ നിര്‍മ്മാണം പുരോഗമിക്കുന്നു. ദേശീയ പാത വികസനത്തില്‍ പിണറായി സര്‍ക്കാര്‍ മികച്ച മുന്നേറ്റം നടത്തി.

Exit mobile version