പിബി അബ്ദുള്‍ റസാഖ് എംഎല്‍എയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി എകെ ആന്റണി

കൊച്ചി: മഞ്ചേശ്വരം എംഎല്‍എ പിബി അബ്ദുള്‍ റസാഖിന്റെ നിര്യാണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തക സമിതി അംഗവുമായ എകെ ആന്റണി അനുശോചിച്ചു.

നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളില്‍ ഏറെ സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു അദേഹമെന്നും അനുസ്മരണ സന്ദേശത്തില്‍ ആന്റണി പറഞ്ഞു

Exit mobile version