തിരുവനന്തപുരത്തെ കളിമണ്ണ് ഖനനം; അനുമതി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു

തിരുവനന്തപുരം; തിരുവനന്തപുരം തോന്നയ്ക്കല്‍, വേലൂര്‍ പ്രദേശങ്ങളിലെ കളിമണ്ണ് ഖനന അനുമതി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശെരിവെച്ചു. ഇംഗ്ലീഷ് ഇന്ത്യ ക്‌ളേ കമ്പനി നടത്തിയ ഖനനമാണ് സുപ്രീംകോടതി തടഞ്ഞത്.

ഹൈക്കോടതി വിധി ശരിവച്ച സുപ്രീംകോടതി നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിയമത്തിന്റെ ആനുകൂല്യം നല്‍കാനാവില്ലെന്നും ചൂണ്ടിക്കാട്ടി.

Exit mobile version