ശവസംസ്‌കാരം കഴിഞ്ഞിട്ട് ഒരാഴ്ച, മരിച്ചയാള്‍ തിരിച്ചെത്തി, ഞെട്ടി ബന്ധുക്കളും നാട്ടുകാരും

കൊച്ചി: മരിച്ച് ശവസംസ്‌കാരം കഴിഞ്ഞയാള്‍ തിരിച്ചെത്തി. കൊച്ചിയിലാണ് സംഭവം. ആലുവ ചുണങ്ങം വേലിയിലെ ആന്റണി ഔപ്പാടനാണ് അടക്കം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം തിരിച്ചെത്തിയത്.

സംഭവം ബന്ധുക്കളെയും നാട്ടുകാരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി പൊലീസ് രംഗത്തെത്തി.

also read: ‘കാണ്മാനില്ല’, ‘പരമാവധി ഷെയർ ചെയ്യുക’; സുജിതയെ തിരയാൻ മുന്നിൽ നിന്നു; നിരന്തരം പോസ്റ്റുകളിട്ടു; ഒടുവിൽ വിഷ്ണു തന്നെ കൊലയാളി എന്നറിഞ്ഞ ഞെട്ടലിൽ നാട്ടുകാർ

ബന്ധുക്കള്‍ ആള് മാറി അടക്കം ചെയ്തതായി പൊലീസ് പറയുന്നു. എന്നാല്‍ കല്ലറയില്‍ ഉള്ള മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Exit mobile version