സംരംഭകര്‍ക്കും മഹിളകള്‍ക്കും താങ്ങായി വളര്‍ച്ചയുടെ പാതയില്‍ മാക്‌സ് വാല്യു ക്രെഡിറ്റ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്

സാമ്പത്തിക സുരക്ഷിതത്വത്തിനായി ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന സ്ഥാപനമായി വളര്‍ന്ന് മാക്സ് വാല്യു ക്രെഡിറ്റ്സ് ആന്റ് ഇന്‍വെസ്റ്റ്മെന്റ്സ്. കേരളത്തിലെ തൃശ്ശൂരില്‍ ആരംഭിച്ച മാക്സ് വാല്യു ക്രെഡിറ്റ്സ് ആന്റ് ഇന്‍വെസ്റ്റ്മെന്റ്സ് 130ഓളം ശാഖകളുമായി സൗത്ത് ഇന്ത്യയിലെ പ്രധാന ഇന്‍വെസ്റ്റ്മെന്റ് സ്ഥാപമായി മാറുകയാണ്.

കേരളത്തിന് പുറമെ കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും മാക്സ് വാല്യു ക്രെഡിറ്റ്സ് ആന്റ് ഇന്‍വെസ്റ്റ്മെന്റ്സ് സേവനങ്ങള്‍ വ്യാപിപ്പിച്ചിരിക്കുകയാണ്.

കേരളത്തില്‍ 74 ശാഖകളും കര്‍ണാടകയില്‍ 50 ശാഖകളുമാണ് മാക്സ് വാല്യു ക്രെഡിറ്റ്സ് ആന്റ് ഇന്‍വെസ്റ്റ്മെന്റ്സിനുള്ളത്. ആന്ധ്രപ്രദേശില്‍ തിരുപതിയിലടക്കം ആറ് ശാഖകളിലും മാക്സ് വാല്യു സേവനം ലഭ്യമാണ്.

ഗോള്‍ഡ് ലോണ്‍, ട്രേഡേഴ്‌സ് ലോണ്‍, വെഹിക്കിള്‍ ലോണ്‍, മൈക്രോഫൈനാന്‍സ് എന്നിങ്ങനെ വിവിധ തരത്തിലുള്ള സേവനങ്ങള്‍ മാക്സ് വാല്യു ഉറപ്പാക്കുന്നു.

കുറഞ്ഞ പലിശനിരക്കില്‍ ഫ്ളെക്സിബിളായ തിരിച്ചടവ് തവണകളോടെ മാക്സ് വാല്യു ക്രെഡിറ്റ്സ് ആന്റ് ഇന്‍വെസ്റ്റ്മെന്റ്സ് നല്‍കുന്ന വായ്പകളാണ് മുഖ്യ ആകര്‍ഷണം. രേഖകളുടെ കുരുക്കുകളും കാത്തിരിപ്പിന്റെ കഷ്ടതകളുമില്ലാതെ വായ്പകള്‍ അനായാസം മാക്സ് വാല്യു ക്രെഡിറ്റ്സ് ആന്റ് ഇന്‍വെസ്റ്റ്മെന്റ്സ് ഉപഭോക്താവിന് നല്‍കുന്നുണ്ട്.

ALSO READ- മഹിളാക്ഷേമ! വനിതകൾക്ക് മാത്രമായി മാക്സ് വാല്യു അവതരിപ്പിക്കുന്നു പ്രത്യേക വായ്പാ പദ്ധതി

വനിതാ സംരംഭകര്‍ക്കായി പ്രത്യേകമായ ഗോള്‍ഡ് ലോണുകളും ട്രേഡേഴ്സ് ലോണുകളും ഇപ്പോള്‍ മാക്സ് വാല്യു ക്രെഡിറ്റ്സ് ആന്റ് ഇന്‍വെസ്റ്റ്മെന്റ്സ് ശാഖകളിലൂടെ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള മാക്സ് വാല്യു ക്രെഡിറ്റ്സ് ആന്റ് ഇന്‍വെസ്റ്റ്മെന്റ്സ് ശാഖ സന്ദര്‍ശിക്കൂ.

ഫോണ്‍ നമ്പര്‍: 0487-2426799

വെബ്സൈറ്റ്: www.maxvaluecredits.com

ഇമെയില്‍: info@maxvaluecredits.com

Exit mobile version