60 ലക്ഷം മുതല്‍ ലക്ഷ്വറി പ്‌ളോട്ടുകള്‍! ജെഎംജെ ഹൗസിംഗ് ജോയ് പാരഡൈസ് ലക്ഷ്വറി പ്‌ളോട്ടുകള്‍ കോയമ്പത്തൂര്‍ സിറ്റിയില്‍ സ്വന്തമാക്കാം

കോയമ്പത്തൂര്‍: ജെഎംജെ ഹൗസിംഗ് ലിമിറ്റഡ് അവതരിപ്പിക്കുന്ന ജോയ് പാരഡൈസ് ലക്ഷ്വറി പ്ലോട്ടുകള്‍ ബഡ്ജറ്റ് വിലയില്‍ സ്വന്തമാക്കാന്‍ അവസരം. കോയമ്പത്തൂര്‍ സിറ്റിയില്‍ തന്നെ 60 ലക്ഷം മുതല്‍ ആരംഭിക്കുന്ന ലക്ഷ്വറി പ്ലോട്ടുകള്‍ ആണ് ജെഎംജെ ഹൗസിംഗ് ലിമിറ്റഡ് ലഭ്യമാക്കുന്നത്.

കോയമ്പത്തൂര്‍ കെഎന്‍ജി പുതുരില്‍ തടാഗം മെയ്ന്‍ റോഡിലാണ് ജോയ് പാരഡൈസ് പ്ലോട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

ഫെബ്രുവരി 5ആം തീയതി രാവിലെ പത്ത് മണിക്ക് പ്രശസ്ത സിനിമ താരം രമ്യ നമ്പീശന്‍ ജോയ് പാരഡൈസ് ജനങ്ങള്‍ക്കായി അവതരിപ്പിക്കും.

കോയമ്പത്തൂര്‍ സിറ്റിയില്‍ ഇത്രയും കുറഞ്ഞ വിലയില്‍ ആദ്യമായാണ് ഈ വിലക്കുറവില്‍ ലക്ഷ്വറി പ്ലോട്ടുകള്‍ വില്പനയ്ക്ക് ലഭ്യമാക്കിയിരിക്കുന്നത്.

ജോയ് പാരഡൈസ് പ്ലോട്ടുകള്‍ സായി ബാബ കോളനിയില്‍ നിന്നും വെറും മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് സ്ഥിതി ചെയ്യുന്നത്.

സ്‌കൂളുകള്‍ ആശുപത്രികള്‍ ഐടി ഹബ്ബ് തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍, കൂടാതെ ആരാധനാലയങ്ങള്‍ തുടങ്ങിയവയും പ്ലോട്ടുകള്‍ക്ക് സമീപത്ത് തന്നെ ലഭ്യമാണ്.

ആധുനിക രീതിയിലുള്ള സ്ട്രീറ്റ് ലൈറ്റ് വെളിച്ചം പകരുന്ന ക്വാളിറ്റിയുള്ള ടാറിട്ട റോഡ് സൗകര്യവും പ്ലോട്ടുകളിലുണ്ട്. 5 വര്‍ഷത്തെ മൈന്റനന്‍സും ജോയ് പാരഡൈസ് ഉറപ്പാക്കുന്നു.

വിശാലമായ വാക്കിംഗ് പാത്തും ജോയ് പാരഡൈസിന്റെ പ്രത്യേകതയാണ്. 24×7 സെക്യൂരിറ്റി സര്‍വീസും ജോയ് പാരഡൈസ് ഉറപ്പ് നല്‍കുന്നുണ്ട്.

മോഡേണ്‍ എലവേഷനില്‍ ഒരുക്കിയിരിക്കുന്ന പ്ലോട്ടുകള്‍, വാട്ടര്‍ കണക്ഷന്‍ ഉള്‍പ്പടെയുള്ള മറ്റ് സൗകര്യങ്ങളും ജോയ് പാരഡൈസ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് കോണ്‍ടാക്ട് ചെയ്യാം : 9787128888
കോര്‍പറേറ്റ് ഓഫീസ്: ആര്‍ എസ് പുരം, കോയമ്പത്തൂര്‍,641002

Exit mobile version