മന്ത്രി ചോറ് വിളമ്പി; കളക്ടർ പപ്പടം വിളമ്പി; സാമ്പാറുമായി എംഎൽഎയും; തൃശൂരിൽ ഓണാഘോഷം ഇങ്ങനെയാണ്

തൃശൂർ:തൃശൂരിൽ നടന്ന ഓണാഘോഷ പരിപാടിയിൽ ഭക്ഷണം വിളമ്പിയത് ആരാണെന്നറിയാമോ?ജില്ലാകളക്ടറും ജനപ്രതിനിധികളും . മന്ത്രി കെ രാജൻ, ടിഎൻ പ്രതാപൻ എംപി, കളക്ടർ ഹരിത വി കുമാർ എന്നിവരാണ് ഓണാഘോഷത്തിൽ പങ്കെടുത്തത്.

നഴ്‌സിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

മന്ത്രി കെ. രാജനാണ് ചോറ് വിളമ്പിയത്. ജില്ലാ കളക്ടർ ഹരിത വി കുമാറാണ് പപ്പടം വിളമ്പിയത്. ടി.എൻ പ്രതാപൻ എംഎൽഎ സാമ്പാറും വിളമ്പി.രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം ആണ് സംസ്ഥാനം വീണ്ടും ഓണാഘോഷം നടക്കുന്നത്

Exit mobile version