സ്വർണം കടത്താൻ ശ്രമിച്ചു; കോഴിക്കോട് വിമാനത്താവളത്തിൽ ശുചീകരണ സൂപ്പർവൈസർ പിടിയിലായി

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് സ്വർണം കടത്താനുള്ള ശ്രമത്തിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ ശുചീകരണ വിഭാഗം സൂപ്പർവൈസർ പിടിയിൽ.

കെ സജിതയെയാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചത്. ഇവരിൽ നിന്നും 1.812 കി. ഗ്രാം സ്വർണം പിടിച്ചെടുത്തിട്ടുണ്ട്.

also read- വിവാഹശേഷവും ബന്ധം തുടരുന്നു എന്ന് സംശയം; ഭാര്യയുടെ സുഹൃത്തായ അജയിനെ കൊലപ്പെടുത്തിയത് വീൽ സ്പാനർ ഉപയോഗിച്ച്

നേരത്തെ സ്വർണം കടത്താനുള്ള ശ്രമത്തിനിടെ ഈ മാസം എട്ടിനും ശുചീകരണ വിഭാഗത്തിലെ ജീവനക്കാരൻ പിടിയിലായിരുന്നു.

Exit mobile version