ശോഭ സുരേന്ദ്രന്റെ വിചിത്ര പത്രം വായന; കാരണം ഇങ്ങനെ

ശോഭ സുരേന്ദ്രന്റെ തല തിരിച്ചുള്ള പത്രം വായനയുടെ രഹസ്യം തേടുകയായിരുന്നു സൈബര്‍ലോകം. അതിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങളില്‍ അവസാനം വിജയിച്ചത് ട്രോളന്മാരാണ്.

ആ വിചിത്ര പത്രം വായനയിലാണ് ഇപ്പോള്‍ ട്രോളന്മാരുടെ കണ്ണുടക്കിയിരിക്കുന്നത്.
പത്രം വായനയുടെ കാരണം വെളിപ്പെടുത്തുകയാണ് ട്രോളന്മാര്‍….




Exit mobile version