പ്രവാചകനെ മോശമായി ചിത്രീകരിച്ച കാർട്ടൂൺ പങ്കുവെച്ചെന്ന് പരാതി; യുവാവിനെതിരെ കേസ്

കമ്പളക്കാട്: പ്രവാചകനെ മോശമായി ചിത്രീകരിച്ച കാർട്ടൂൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു എന്ന പരാതിയിൽ പൊലീസ് കേസെടുത്തു.

പോപുലർ ഫ്രണ്ട് നൽകിയ പരാതിയിൽ കമ്പളക്കാട് സ്വദേശി പൂളക്കൊല്ലി മഹേഷ് രാഘവനെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.മതസ്പർദ്ധ വളർത്തുന്ന പ്രചാരണം നടത്തിയെന്ന വകുപ്പിലാണ് മഹേഷിനെതിരെ കമ്പളക്കട് പൊലീസ് കേസെടുത്തിരിക്കുന്നത്.

 

 

Exit mobile version