പശുവിന്റെ പോസ്റ്റ്‌മോര്‍ട്ടത്തിന് കൈക്കൂലി: മലപ്പുറത്ത് മൃഗഡോക്ടര്‍ അറസ്റ്റില്‍

മലപ്പുറം: പശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനത കൈക്കൂലി വാങ്ങിയ മൃഗഡോക്ടര്‍ അറസ്റ്റില്‍. മലപ്പുറം കൂട്ടിലങ്ങാടി മൃഗാശുപത്രിയിലെ ഡോക്ടറായ അബ്ദുള്‍ നാസറാണ് പിടിയിലായത്.

പശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനാണ് ഇയാള്‍ പണം വാങ്ങിയത്. 2000 രൂപയാണ് പോസ്റ്റ്മാര്‍ട്ടത്തിനായി കൈക്കൂലി വാങ്ങിയത്.

Exit mobile version