യുഡിഎഫ്-വെൽഫെയർ സഖ്യം ഉണ്ടാക്കിയ മുക്കത്ത് നേട്ടമുണ്ടാക്കി ബിജെപി; എൻഡിഎയ്ക്ക് രണ്ട് സീറ്റ്

UDF | Kerala News

കോഴിക്കോട്: യുഡിഎഫ് വെൽഫെയർ പാർട്ടിയോട് സഖ്യമുണ്ടാക്കിയതോടെ ശ്രദ്ധേയമായ മുക്കം നഗരസഭയിൽ നേട്ടമുണ്ടാക്കി എൻഡിഎ. മുക്കം നഗരസഭയിൽ രണ്ട് സീറ്റ് എൻഡിഎ നേടി.

മുക്കം നഗരസഭയിലെ ആറ് വാർഡുകളിലാണ് യുഡിഎഫ് വെൽവെയർ പാർട്ടി സഖ്യം ഒന്നിച്ച് മത്സരിച്ചത്. ഇവിടെ കൃത്യമായി വോട്ടുകൾ ഭിന്നിച്ചുപോയതോടെയാണ് നേട്ടം ബിജെപിയിലേക്ക് എത്തിയത്. 2015ൽ മുക്കം നഗരസഭയിലെ ആകെ 33 വാർഡുകളിൽ 19 സീറ്റുകൾ എൽഡിഎഫ് വെൽഫയർ പാർട്ടി സഖ്യം നേടിയിരുന്നു.

2020 മുക്കം നഗരസഭ വിജയികൾ -LDF- 7, UDF – 3, NDA – 2

വാർഡ് ക്രമത്തിൽ മുക്കം നഗരസഭ വിജയികൾ:

* ഇ സത്യനാരായണൻ LDF 2
* സക്കീന UDF ലീഗ് 3
* അബ്ദുൽ ഗഫൂർ UDF ലീഗ് 4
* വേണു കല്ലുരുട്ടി UDF 5
* നൗഫൽ മല്ലശേരി UDF 6
* നികുഞ്ചം വിശ്വനാഥൻ NDA 7
* അനിത ടീച്ചർ LDF 8
* എംടി വേണുഗോപാൽ NDA

മുക്കം നഗരസഭയിൽ വെൽഫയർ പാർട്ടി യുഡിഎഫ് സഖ്യം മത്സരിക്കുന്ന വാർഡുകൾ: 17,18,19,20,21,22 എന്നിവയാണ്.

2015ൽ മുക്കം നഗരസഭയിലെ ആകെ 33 വാർഡുകളിൽ 19 സീറ്റുകൾ എൽഡിഎഫ് വെൽഫയർ പാർട്ടി സഖ്യം നേടിയിരുന്നു.

Exit mobile version