ഖത്തറില്‍ കുടുങ്ങിയ ഭര്‍ത്താവിനെ രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം; വീട്ടമ്മയില്‍ നിന്ന് തട്ടിയെടുത്തത് 2.25 കോടി രൂപ, മൗലവി ഉള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍

മൂവാറ്റുപുഴ: ഖത്തറില്‍ കുടുങ്ങിയ ഭര്‍ത്താവിനെ രക്ഷിക്കാമെന്ന് വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ സംഭവത്തില്‍ മതപുരോഹിതന്‍ ഉള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഖത്തറില്‍ കുടുങ്ങിയ ഭര്‍ത്താവിനെ രക്ഷിക്കാമെന്ന് വാഗ്ദാനം നല്‍ക വീട്ടമ്മയില്‍ നിന്നും രണ്ടേകാല്‍ കോടി തട്ടിയെടുക്കുകയായിരുന്നു.

മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് അസ്ലം മൗലവി, കാഞ്ഞിരപ്പിള്ളി പാലക്കല്‍ വീട്ടില്‍ ബിജലി മുഹമ്മദ് എന്നിവരെയാണ് ആലുവ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജീവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

Exit mobile version