പാലായില്‍ കോടതി വളപ്പില്‍ ജഡ്ജിയുടെ അടക്കം നിര്‍ത്തിയിട്ട രണ്ട് വാഹനങ്ങള്‍ തല്ലി തകര്‍ത്തു

പാല: പാലാ കോടതി വളപ്പില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. ജഡ്ജിയുടെ അടക്കം രണ്ട് വാഹനങ്ങളാണ് തല്ലി തകര്‍ത്തത്.

കോടതി വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന എംഎസിടി ജഡ്ജിയുടെയും, കോടതി ജീവനക്കാരന്റെയും വാഹനങ്ങളാണ് നശിപ്പിച്ചരിക്കുന്നത്. സംഭവത്തില്‍ പാലാ ബാര്‍ അസോസിയേഷന്‍ ശക്തമായി പ്രതിഷേധിച്ച് രംഗത്തെത്തി.

Exit mobile version