വർക്കലയിൽ സെല്ലിന്റെ വെന്റിലേറ്ററിലൂടെ ക്വാറന്റൈനിലായിരുന്ന പ്രതികൾ ചാടിപ്പോയി

Kerala police | big news live

തിരുവനന്തപുരം: ക്വാറന്റൈനിലായിരുന്ന പ്രതികൾ ജയിൽ ചാടി. വർക്കലയിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറൻറൈൻ സെല്ലിൽ പാർപ്പിച്ചിരുന്ന പ്രതികളാണ് ചാടിപ്പോയത്. ചിതറ സ്വദേശി മുഹമ്മദ് ഷാൻ, നെയ്യാറ്റിൻകര സ്വദേശി അനീഷ് എന്നിവരാണ് ചാടിപ്പോയത്.

ഇവരെ പാർപ്പിച്ചിരുന്ന റൂമിന്റെ വെന്റിലേറ്റർ തകർത്ത് അതു വഴി ചാടി രക്ഷപെടുകയായിരുന്നു. ചാടിപ്പോയ പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി വർക്കല പോലീസ് അറിയിച്ചു.

Exit mobile version