കോവിഡ് ദുരിതാശ്വാസനിധി: ഒരുമാസത്തിനുള്ളില്‍ അക്കൗണ്ടിലെത്തിയത് 190 കോടി രൂപ; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി
ദുരിതാശ്വാസനിധിയിലേക്ക് വന്ന സംഭാവനയുടെ കണക്കുകള്‍ പുറത്ത് വിട്ട് മുഖ്യമന്ത്രി.

മാര്‍ച്ച് 27ന് ശേഷം 190 കോടി രൂപയോളം അക്കൗണ്ടിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സംഭാവനകളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യും.

ദുരിതാശ്വാസനിധിയിലേക്കുള്ള വരുമാനത്തിന്റെ വിശദാംശങ്ങള്‍ https://donation.cmdrf.kerala.gov.in/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

Exit mobile version