ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2166 പേരെ അറസ്റ്റ് ചെയ്തു; 1450 വാഹനങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: ലോക്ക് ഡൗണ്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 2206 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ന് അറസ്റ്റിലായത് 2166 പേരാണ്. 1450 വാഹനങ്ങളും പിടിച്ചെടുത്തു. ലോക്ക് ഡൗണ്‍ ലംഘിച്ചതിന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍

(കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 92, 81, 61
തിരുവനന്തപുരം റൂറല്‍ – 186, 189, 133
കൊല്ലം സിറ്റി – 179, 179, 162
കൊല്ലം റൂറല്‍ – 209, 214, 172
പത്തനംതിട്ട – 199, 204, 175
കോട്ടയം – 101, 108, 18
ആലപ്പുഴ – 99, 104, 48
ഇടുക്കി – 146, 56, 20
എറണാകുളം സിറ്റി – 16, 17, 10
എറണാകുളം റൂറല്‍ – 148, 147, 84
തൃശൂര്‍ സിറ്റി – 120, 132, 88
തൃശൂര്‍ റൂറല്‍ – 132, 156, 90
പാലക്കാട് – 82, 100, 58
മലപ്പുറം – 78, 126, 10
കോഴിക്കോട് സിറ്റി – 62, 62, 61
കോഴിക്കോട് റൂറല്‍ – 11, 17, 6
വയനാട് – 105, 31, 80
കണ്ണൂര്‍ – 221, 222, 159
കാസര്‍ഗോഡ് – 20, 21, 15

Exit mobile version