പഴയ ഉള്ളിയല്ല, ഇത് സ്വന്തം വില കണ്ട് സ്വന്തം കണ്ണ് തള്ളിപ്പോയ അല്‍ ഉള്ളി; വിലയേറിയ ഉള്ളി ട്രോളുകളുമായി ട്രോളന്മാര്‍

റോക്കറ്റുപോലെ കുതിച്ചുയരുന്ന ഉള്ളിവിലയില്‍ വലഞ്ഞിരിക്കുകയാണ് ജനങ്ങള്‍. കിലോയ്ക്ക് 100 രൂപയ്ക്ക് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഉള്ളി വിഭവങ്ങള്‍ ഒന്നടങ്കം നിരത്തി വെട്ടിയിരിക്കുകയാണ് ഹോട്ടലുകളും. അതേസമയം ഉള്ളി മോഷണവാര്‍ത്തകളും മാധ്യമങ്ങളില്‍ പതിവായി ഇടം നേടുന്നുമുണ്ട്.

രാജ്യത്തെ ഉള്ളി ക്ഷാമത്തെയും കുതിച്ചുയരുന്ന വിലയെയും ഹാസ്യരൂപേണ അവതരിപ്പിച്ചിരിക്കുകയാണ് ട്രോളന്മാര്‍. സമൂഹമാധ്യമങ്ങളില്‍ നിറയുന്ന ഏതാനും ഉള്ളി ട്രോളുകള്‍ കാണാം.

Exit mobile version