കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ്‌കുമാര്‍ വന്‍ ലീഡിലേക്ക്; യുഡിഎഫിന് നിരാശ

2647 വോട്ടുകള്‍ക്കാണ് കെ യു ജനീഷ്‌കുമാര്‍ മുന്നിട്ട് നില്‍ക്കുന്നത്

കോന്നി: സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ എത്തിയപ്പോള്‍ കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുന്നില്‍. 2714 വോട്ടുകള്‍ക്കാണ് കെ യു ജനീഷ്‌കുമാര്‍ മുന്നിട്ട് നില്‍ക്കുന്നത്. ആദ്യഘട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍ രാജ് ആണ് മുന്നിട്ട് നിന്നത്. ആദ്യഘട്ടം മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് മുന്നിട്ട് നില്‍ക്കുന്നത്. രണ്ടാം ഘട്ടവോട്ടെണ്ണല്‍ എത്തുമ്പോള്‍ രണ്ടിടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും മുന്നിട്ട് നില്‍ക്കുന്നത്.

Exit mobile version