കോന്നിയില്‍ എല്‍ഡിഎഫ് മുന്നില്‍

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെയു ജനീഷ്‌കുമാര്‍ മുന്നില്‍ എത്തി

കോന്നി: നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പില്‍ രണ്ടാം റൗണ്ട് എത്തുമ്പോള്‍ കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജിനെ പിന്നിലാക്കി കൊണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെയു ജനീഷ്‌കുമാര്‍ മുന്നില്‍ എത്തി. ആദ്യഘട്ടം മുതല്‍ കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് മുന്നിട്ട് നിന്നിരുന്നത്‌. രണ്ടാം ഘട്ടവോട്ടെണ്ണല്‍ എത്തുമ്പോള്‍ രണ്ടിടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും മുന്നിട്ട് നില്‍ക്കുന്നത്.

Exit mobile version