സ്വത്തു തര്‍ക്കം; അമ്മയുടെ സഹോദരി ഭര്‍ത്താവിനെ കുത്തിക്കൊന്ന പോലീസുകാരന്‍ പിടിയില്‍

പോലീസ് കോണ്‍സ്റ്റബിള്‍ ശ്യാം ആണ് പിടിയിലായത്. കാസര്‍കോട് കാറഡുക്കയിലെ പി മാധവന്‍ നായര്‍ (63) ആണ് കൊല്ലപ്പെടത്.

കാസര്‍കോട്: സ്വത്തു തര്‍ക്കത്ത തുടര്‍ന്ന് അമ്മയുടെ സഹോദരി ഭര്‍ത്താവിനെ കുത്തിക്കൊന്ന പോലീസുകാരന്‍ പിടിയില്‍. പോലീസ് കോണ്‍സ്റ്റബിള്‍ ശ്യാം ആണ് പിടിയിലായത്. കാസര്‍കോട് കാറഡുക്കയിലെ പി മാധവന്‍ നായര്‍ (63) ആണ് കൊല്ലപ്പെടത്.

Exit mobile version