മനസാക്ഷിയില്ലാതെ വീണ്ടും ക്രൂരകൃത്യം; കൊച്ചുവേളിയില്‍ 52 കാരനെ തല്ലിക്കൊന്നു

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരം കൊച്ചുവേളിയില്‍ 52 കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു.

തിരുവനന്തപുരം: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരം കൊച്ചുവേളിയില്‍ 52 കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു. കൊച്ചുവേളി സ്വദേശി കുരിശപ്പന്‍ എന്ന എറികാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

നേരത്തെ നാട്ടുകാരില്‍ ചിലരുമായി ഇയാള്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നെന്ന് പോലീസ് പറഞ്ഞു.

Exit mobile version