ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം; ആളപായമില്ല

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം. ചൊവ്വാഴ്ച രാത്രി 10.30നാണ് റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. ഈ വര്‍ഷം ഇത് നാലാം തവണയാണ് ജമ്മു കശ്മീരില്‍ ചെറു ചലനങ്ങള്‍ അനുഭവപ്പെടുന്നത്.

Exit mobile version