പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍; സൈന്യം രണ്ടു ഭീകരരെ വധിച്ചു

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്ന് ഒരു ഓട്ടോമാറ്റിക് റൈഫിളും ഒരു പിസ്റ്റളും സൈന്യം കണ്ടെടുത്തു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യം രണ്ടു ഭീകരരെ വധിച്ചു. ഇന്ന് രാവിലെയാണ് സൈന്യം പുല്‍വാമയില്‍ രണ്ട് ജെയ്‌ശെ മുഹമ്മദ് തീവ്രവാദികളെ വധിച്ചത്. ഷാഹിദ് അഹ്മ്മദ് ബാബ, അനിയത് അഹ്മദ് സിഗര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്ന് ഒരു ഓട്ടോമാറ്റിക് റൈഫിളും ഒരു പിസ്റ്റളും സൈന്യം കണ്ടെടുത്തു.

Exit mobile version