കുംഭമേള; ഗംഗാസ്നാനം നടത്തി യോഗി, വൈറലായി വീഡിയോ

കുഭമേള പ്രമാണിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗംഗാസ്നാനം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

കുഭമേള പ്രമാണിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗംഗാസ്നാനം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പ്രയാഗ്രാജിലെത്തിയ യുപി മുഖ്യമന്ത്രി കഴിഞ്ഞ ദിവസമാണ് ഗംഗയില്‍ ഇറങ്ങിയത്.

തന്റെ ക്യാബിനറ്റിലെ ഏതാനും മന്ത്രിമാരും യോഗിക്കൊപ്പം ഉണ്ടായിരുന്നു. കുംഭമേള നടക്കുന്ന പ്രയാഗ്രാജില്‍ മന്ത്രിസഭായോഗം ചേര്‍ന്ന് യോഗി ആദിത്യനാഥ് നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയരുന്നു. ആദ്യമായാണ് കുംഭമേള പ്രമാണിച്ച് പ്രയാഗ്രാജില്‍ മന്ത്രിസഭായോഗം നടത്തുന്നത്.

Exit mobile version